c

കൊല്ലം: നഗരത്തിൽ 59 പേർക്കുകൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. വാളത്തുംഗൽ, തിരുമുല്ലാവാരം, തട്ടാമല, കിളികൊല്ലൂർ, കരിക്കോട്, ആശ്രാമം എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത്.

ആകെ കൊവിഡ് ബാധിച്ചത്: 14616

നിലവിൽ ചികിത്സയിലുള്ളവർ:196

രോഗമുക്തർ:14292

മരണം: 128