കരുനാഗപ്പള്ളി: മരുതൂർകുളങ്ങര കൊച്ചുവീട്ടിൽ തറയിൽ ഇസ്മയിൽ കുഞ്ഞ് (67) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആരിഫാബീവി. മക്കൾ: ഷെമീന, ഷാനി. മരുമക്കൾ: സുജീബ്, സുധീർ.