ശാസ്താംകോട്ട: കേരള കോൺഗ്രസ് ( എം) പോരുവഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം.മാണി അനുസ്മരണം നടത്തി.കുന്നത്തൂർ നിയോജകമണ്ഡലം സെക്രട്ടറി മാത്യു പടിപ്പുരയിൽ ഉദ്ഘാടനം ചെയ്തു. പോരുവഴി മണ്ഡലം പ്രസിഡന്റ് ഷാജി വാറുൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ കുഞ്ഞുമോൻ പുതുവിള അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. , നാസർ കോത്തഛന്റെഴികത്ത്, അഷ്റഫ് കടയിൽ, അജി , ഷമീർ കടയിൽ, ഷാമോൻ പള്ളിയാടി തുടങ്ങിയവർ നേതൃത്വം കൊടുത്തു.