വിളക്കുപാറ: അച്ചൻകോവിൽ റെജി വിലാസത്തിൽ അച്ചൻ കുഞ്ഞിന്റെ ഭാര്യ ലീലാമ്മ (58) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. മക്കൾ: റെനിമോൾ, റെജിമോൾ, ഡെയ്സിമോൾ. മരുമക്കൾ: ശങ്കർ, സാംക്കുട്ടി, ഗണേഷ്.