radha-76

തൃക്കടവൂർ: മതിലിൽ തൊടിയിൽ പുത്തൻ വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ രാധ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: പി. സന്തോഷ് കുമാർ (ധനകാര്യ വകുപ്പ്, സെക്രട്ടേറിയറ്റ് തിരുവനന്തപുരം), പി. മിനി, പി. ഷീജ. മരുമക്കൾ: പരേതനായ വാലുവിള മോഹൻ, ആർ. സുന്ദരേശൻ, പി. മിനി.