കൊട്ടാരക്കര: ശ്രീമഹാഗണപതി ക്ഷേത്രത്തിൽ മേട തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 7.45ന് ഇരട്ട തായമ്പക,9ന് ഭക്തിഗാന സുധ, വൈകിട്ട് 3.30ന്
നൃത്തനൃത്യങ്ങൾ, 5.30ന് നൃത്തസന്ധ്യ, രാത്രി 7ന് പ്രഭാഷണം, 8.30ന്
ഓടക്കുഴൽപാട്ട്. നാളെ രാവിലെ 7.30ന് വയലിൻ ഫ്യൂഷൻ,8.30ന്
ഭജൻസ്, വൈകിട്ട് 3നും 5.00നും നൃത്ത സന്ധ്യ, രാത്രി 7ന് പ്രഭാഷണം, 8.30ന് നാട്യക്കച്ചേരി.
12ന് വൈകിട്ട്4.30ന് ഭരതനാട്യം,രാത്രി 7ന് പ്രഭാഷണം, 8.30ന്
ഭക്തിഗാനസുധ.13ന് രാത്രി 7ന് പ്രഭാഷണം, 8.30ന് സംഗീത സദസ്.14ന് രാത്രി 7ന് പ്രഭാഷണം, 8.30ന് നൃത്തരാവ് 2021.15 ന് രാത്രി 7ന് പ്രഭാഷണം,8.30ന് നൃത്തസന്ധ്യ. 16ന് വൈകിട്ട് 6ന് പ്രഭാഷണം, രാത്രി 7ന് സാംസ്കാരിക സമ്മേളനം, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു ഉദ്ഘാടനംചെയ്യും. 8.30ന് മേജർ സെറ്റ് കഥകളി.17ന് വൈകിട്ട് 4ന് സംഗീത സദസ്, 6.15ന് കോടതി വിളക്ക്, രാത്രി 7.30ന് സംഗീത സദസ്, 1.30ന് പള്ളിവേട്ട എഴുന്നള്ളത്ത്.18ന് രാവിലെ 8.30ന് തിരു :ആറാട്ടും തൃക്കൊടിയിറക്കും.9ന് ഓട്ടൻതുള്ളൽ,10.30ന് നൃത്താർച്ചന, വൈകിട്ട് 6.30ന് കാക്കാലചരിതം, രാത്രി 8.30ന് നാട്യാവതാരം.