കരുനാഗപ്പള്ളി: സൗദിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കുഴിത്തുറ കടയിൽ വീട്ടിൽ പരേതനായ മാധവന്റെയും സരസുവിന്റെയും മകൻ നിധീഷാണ് (38) മരിച്ചത്. കഴിഞ്ഞ മാർച്ച് ഒന്നിനായിരുന്നു അപകടം. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: നിത്യകല. മക്കൾ: നിവേദ്യ, നീരജ്.