ratnamma-65

കായംകുളം: തെക്ക് കൊച്ചുമുറി സീമ ഭവനത്തിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ രത്നമ്മ (65) നിര്യാതയായി. മകൾ: സീമ. മരുമകൻ: രാധാകൃഷ്ണൻ. സഞ്ചയനം നാളെ രാവിലെ 8ന്.