ഓയൂർ: പൂയപ്പള്ളിയിൽ സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ മൈലോട് സ്വദേശിക്ക് പരിക്കേറ്റു .ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പൂയപ്പള്ളി ജംഗ്ഷനിലായിരുന്നു അപകടം. വെളിയം ഭാഗത്ത് നിന്ന് വന്ന ടിപ്പർ ലോറി പൂയപ്പള്ളിയിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് പോയ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.