കുണ്ടറ: പള്ളിമുക്കിൽ കല്ലുംവിള വീട്ടിൽ പരേതരായ കുഞ്ഞുപിള്ളയുടെയും പങ്കജാക്ഷിയുടെയും മകൻ ജ്ഞാനരത്നം (78, ബാബു) നിര്യാതനായി. സഹോദരങ്ങൾ: കെ.പി. മുരളീധരൻ (റിട്ട. റെയിൽവേ), കെ.പി. സുന്ദരേശൻ (ബിസിനസ്), കെ.പി. മോഹനൻ (യു.എസ്.എ), പരേതനായ കെ.പി. സുരേഷ് ബാബു. സഞ്ചയനം 13ന് രാവിലെ 8ന്.