തേവലക്കര: പടിഞ്ഞാറ്റക്കര കൊച്ചുവീട്ടിൽ പുത്തൻ വീട്ടിൽ (കൊട്ടാരം) സദാനന്ദൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: രത്നമ്മ. മക്കൾ: സജീവ് കുമാർ, സനൽ കുമാർ (എക്സൈസ് ഓഫീസർ, അടൂർ), സന്ധ്യ. മരുമക്കൾ: ലിസ (എസ്.പി ഓഫീസ്, തിരുവനന്തപുരം), ശാരി (തിരുവനന്തപുരം കോർപ്പറേഷൻ), ഗോപാലകൃഷ്ണൻ (ജി.കെ ടെക്സ്റ്റൈൽസ്, ഏവൂർ). സഞ്ചയനം 15ന് രാവിലെ 7ന്.