കൊട്ടാരക്കര: ചക്കുവരയ്ക്കൽ കൊച്ചു പുത്തൻ വീട്ടിൽ പരേതനായ ശ്രീധരപണിക്കരുടെ ഭാര്യ ടി.എൻ. സതീഭായി (89, റിട്ട. അദ്ധ്യാപിക, ഗവ. എച്ച്.എസ് ചക്കുവരയ്ക്കൽ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ കെ.എസ്. രാജു, കെ.എസ്. സേതു, പരേതയായ കെ.എസ്. ഗീത, കെ.എസ്. ലത, കെ.എസ്. ബാബു, കെ.എസ്. പ്രീത. മരുമക്കൾ: കെ.വി. ഷീല, കെ. സുന്ദരൻ, കെ. തമ്പി, സി.കെ. മോഹനൻ, കെ.എസ്. തങ്കം, പി. മോഹനൻ.