padmakumar-c-60

കൊല്ലം: കു​രീപ്പു​ഴ മാമൂ​ട്ടിൽ​കട​വ് ചെ​റിയ​ക്ക​ര വീട്ടിൽ പ​രേ​തനാ​യ പി. ചെല്ല​പ്പൻ​പി​ള്ള​യു​ടെയും പ​ത്മാ​വ​തി​അ​മ്മ​യു​ടെയും മ​കൻ സി. പ​ത്മ​കു​മാർ (60) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് മു​ള​ങ്കാട​കം ശ്​മ​ശാ​ന​ത്തിൽ. ഭാര്യ: ബീ​ന പ​ത്മ​കു​മാർ. മക്കൾ: കൃഷ്​ണ പ​ത്മ​കു​മാർ, കൃ​പ പ​ത്മ​കു​മാർ.