പള്ളിമുക്ക്: കച്ചിക്കട മൻസിലിൽ ഇ. ഷാഹുൽ ഹമീദ് (82) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതനായ കച്ചിക്കട സുലൈമാന്റെ മകൾ ജുമൈലത്ത് ബീവി. മക്കൾ: ഷാഹിദ, നിസാമുദ്ദീൻ, നുജൂമുദീൻ, സുനിത, ബീന, ഷീജ. മരുമക്കൾ: താഹ കോയ, നിസാർ, സിദ്ദിഖ്, വാഹിദ്, ഷംല.