പരവൂർ: കോട്ടപ്പുറം കുങ്കിയഴികത്ത് ഗോവിന്ദന്റെയും സുമതിയുടെയും മകൻ തുളസി (57) നിര്യാതനായി. സഹോദരങ്ങൾ: സുനിത, ഓമന, സുര, ബാബു, വിജയൻ, അമ്മിണി.