കന്റോൺമെന്റ് സൗത്ത്: പുതുവൽ പുരയിടത്തിൽ നാസറുദ്ദീൻ (57) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷംഷാദ്. മക്കൾ: പരേതയായ നസ്രിൻ, നസീറ. മരുമകൻ: അൻസർ.