devarajan

ഇരവിപുരം: തെക്കേവിള ആർ.എസ് വിഹാറിൽ ജി. ദേവരാജൻ (79, റിട്ട. ട്രഷറി ഓഫീസർ, ആർ.എസ് മെഡിക്കൽസ് ഉടമ, പോളയത്തോട്) നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 11 വീട്ടുവളപ്പിൽ. ഭാര്യ: സുലോചന (റിട്ട. അദ്ധ്യാപിക, കൊല്ലൂർവിള എൽ.പി.എസ്). മക്കൾ: രാജു, സജിന. മരുമകൻ: നിധിൻ.