കരുനാഗപ്പള്ളി: പട: വടക്ക് ചെറുവിലിൽ ശ്രീ ഭദ്രകാളീ ക്ഷേത്രത്തിലെ സപ്തപാരായണവും വിഷു മഹോത്സവവും 14 ന് സമാപിക്കും. ഗണപതിഹോമം, ഭഗവതി സേവ, ഭാഗവത പാരായണം, സഹസ്രനാമ ജപം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, പൊങ്കൽ, ചെണ്ടമേളം, താലപ്പൊലി എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി ഓഫീസിൽ നിന്ന് അറിയിച്ചു.