കൊട്ടാരക്കര: വെട്ടിക്കവല ബ്ലോക്ക്‌ കോ-ഓപ്പറേറ്റീവ്‌ ഹോസ്‌പിറ്റൽ കേന്ദ്രമാക്കി പ്രവർത്തനം ആരംഭിക്കുന്ന ക്ലിനിക്കിലേക്ക്‌ നഴ്‌സ്‌, ലാബ്‌ ടെക്‌നിഷ്യൻ എന്നീ തസ്‌തികകളിൽ ഒഴിവുണ്ട്‌. യോഗ്യരായവർ സർട്ടിഫിക്കറ്റും ബയോഡേറ്റയും സഹിതം coperativehospitalckvlgmail.com എന്ന ഇ- മെയിലിലോ, സെക്രട്ടറി വെട്ടിക്കവല ബ്ലോക്ക്‌ കോ- ഓപ്പറേറ്റീവ്‌ ഹോസ്‌പിറ്റൽ, ചക്കുവരയ്‌ക്കൽ പി.ഒ എന്ന വിലാസത്തിലോ നൽകണം. വിവരങ്ങൾക്ക്‌: 9447280555.