മയ്യനാട്: ആലുംമൂട് പണ്ടാലയിൽ വീട്ടിൽ പരേതനായ ഖാലിദ് സാഹിബിന്റെ ഭാര്യ റഹുമത്ത് ബീവി (78) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷെമി ഷാനവാസ്, ഇമാമുദീൻ, ഷൈല, അനീഷ് ബാബു, സജീന, പരേതയായ ഷംന. മരുമക്കൾ: കുരീപ്പുഴ ഷാനവാസ് (കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് ), അബ്ദുൾ അസീസ്, സൈഹുദ്ദീൻ (സൗദി), താഹിറ, സബീന.