ചാത്തന്നൂർ: കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിലെ വിഷു ആഘോഷത്തിന്റെ ഭാഗമായി 14ന് വിശേഷാൽ വിഷുപൂജ നടത്തും. രാവിലെ 7മുതൽ 10 വരെയും വൈകിട്ട് 5 മുതൽ 6.30 വരെയും നെൽപ്പറ സമർപ്പണം നടക്കുമെന്ന് സെക്രട്ടറി എസ്. ലാൽകുമാർ അറിയിച്ചു.