കടയ്ക്കൽ: കോട്ടപ്പുറം മാറാകുഴി ചരുവിള പുത്തൻവീട്ടിൽ വസുന്ധരൻ ടൈലർ (95) നിര്യാതയായി. ഭാര്യ: പരേതയായ നളിനാക്ഷി. മക്കൾ: രാജേഷ് (കെ.എസ്.ഇ.ബി), രതീഷ് (വി.എസ്.എസ്.സി), രശ്മി (കടയ്ക്കൽ പഞ്ചായത്ത് സി.ഡി.എസ് അക്കൗണ്ടന്റ്). മരുമക്കൾ: ബി.എസ്. റിജി. (വിജിലൻസ്), എസ്. കവിത (എസ്.ബി.ഐ), എൻ. ബോസ് (ഗവ. ഐ.ടി.ഐ, ആറ്റിങ്ങൽ).