കടയ്ക്കൽ: വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ യൂണിറ്റ് പൊതുയോഗവും ഭരണ സമിതി തിര
ഞ്ഞെടുപ്പും ഇന്ന് രാവിലെ 9 ന് വ്യാപാര ഭവനിൽ നടക്കും. ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ഉദ്ഘാടനം ചെയ്യും.യൂണിറ്റ് പ്രസിഡന്റ് ജി.ഗോപിനാഥൻ നായർ ചടങ്ങിൽ അദ്ധ്യക്ഷനാകും.