പുത്തൂർ: എസ്.എൻ പുരം ഗുരുഭവനിൽ സീതമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വത്സലകുമാരി, പരേതയായ വസന്തകുമാരി. മരുമകൻ: സോമശേഖരൻ.