ചവറ: മേനാമ്പള്ളി നങ്ങേഴുത്ത് വീട്ടിൽ ചന്ദ്രശേഖരപിള്ള (72, ഓമനക്കുട്ടൻപിള്ള) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മകൻ: സുരേഷ് കുമാർ. മരുമകൾ: വിജയലക്ഷ്മി. സഞ്ചയനം 15ന് രാവിലെ 8ന്.