snd
ഇടമൺ കിഴക്ക് ശാഖയിലെ വനിത സംഘത്തിൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭവന പ്രാർത്ഥനയും ഗുരുപൂജയും

പുനലൂർ: എസ്.എൻ.ഡി.പി യോഗം ഇടമൺ കിഴക്ക് 854-ാം നമ്പർ ശാഖയിലെ വനിത സംഘത്തിന്റെ നേതൃത്വത്തിൽ ഭവന പ്രാർത്ഥനയും ഗുരു പൂജയും സംഘടിപ്പിച്ചു.കൊവിഡ് നിയന്ത്രണങ്ങളോടെ സംഘടിപ്പിച്ച പ്രാർത്ഥനയ്ക്ക് വനിതാസംഘം ശാഖ സെക്രട്ടറി അജിത,സുപ്രഭ സുഗതൻ, ഉഷ അജീഷ്, സജിത, ലീന,വിമല രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.