പോരുവഴി: ചക്കുവള്ളി പുത്തൻപുര വടക്കതിൽ പരേതനായ എൻ.ടി. മത്തായിയുടെ ഭാര്യ ഗ്രേസി (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അന്നമ്മ, സാറാമ്മ, ലീലാമ്മ. മരുമക്കൾ: പരേതനായ എം. പൗലോസ്, പരേതനായ പി. തോമസ്, ടി.ഐ. രാജു.