ഓടനാവട്ടം: കട്ടയിൽ പയറ്റുവിള വീട്ടിൽ സോമസുന്ദരൻപിള്ള (62, കട്ടയിൽ കാവിൽ ഭഗവതി ക്ഷേത്രം ജീവനക്കാരൻ ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗിരിജകുമാരി. മക്കൾ: സുജിത്ത്, അശ്വതി. മരുമക്കൾ: ദീപാകുമാരി, സുനിൽകുമാർ. സഞ്ചയനം 14ന് രാവിലെ 8ന്.