തൊടിയൂർ: പ്രാഥമികാരോഗ്യ കേന്ദ്രവും ഗ്രാമ പഞ്ചായത്തും ചേർന്ന് 13ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ കല്ലേലിഭാഗം തൊടിയൂർ യു .പി.എസിൽ 45 കഴിഞ്ഞ വർക്ക് സൗജന്യ വാക്സിൻ കുത്തിവയ്പ്പ് നടത്തും. തത്സമയ രജിസ്ട്രേഷൻ ഉണ്ടായിരിക്കും. ഫോൺ: 1056, 04762666287.