തൊടിയൂർ: കല്ലേലിഭാഗം തങ്കമണി വിലാസത്തിൽ (മിഥുനാലയം) മധുസൂദനൻപിള്ള (61, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: രമ്യാസുദൻ, മിഥുന. മരുമക്കൾ: എം. ശ്രീകാന്ത്, എസ്. സുനിൽ. സഞ്ചയനം 15ന് രാവിലെ 8ന്.