മണപ്പള്ളി: പുളിക്കൽ പരീത് കുഞ്ഞ് (90) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ ഖദീജ ഉമ്മ. മക്കൾ: സുബൈദ, ലൈല, ഷാഹിദ, സുൽഫത്ത്, റഹ്മത്ത്, റസിയ, സഫിയത്ത്, പരേതനായ അബ്ദുൽ വാഹിദ്. മരുമക്കൾ: അലിയാര് കുഞ്ഞ്, അസീസ് കുട്ടി, പരേതനായ താജുദ്ദീൻ, ബാദുഷ, ഷറഫ്, നസീർ, തങ്ങൾകുഞ്ഞ്, റുഖിയത്ത്.