കൊല്ലം: മുണ്ടയ്ക്കൽ മാധവവിലാസത്തിൽ എം.ഡബ്ല്യു.ആർ.എ 142 ൽ പരേതനായ എൻ. മാധവൻപിള്ള റൈറ്ററുടെ ഭാര്യ എൽ. രാജമ്മപിള്ള (97) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ഡോ. ആർ. ശ്രീദേവി പിള്ള (റിട്ട. പ്രൊഫ. എസ്.എൻ വിമൻസ് കോളേജ്), ആർ. വിജയമ്മ പിള്ള, എം. മന്മഥൻ നായർ (അസി. ഡയറക്ടർ, ഇ.ഐ.എ), എം. രാമചന്ദ്രൻ നായർ, എം. വരദരാജൻ നായർ, പരേതയായ ആർ. പത്മജ പിള്ള, ആർ. ശ്രീകുമാരി, ഡോ. ആർ. അമ്പിളി (റിട്ട. പ്രൊഫ. ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജ്). മരുമക്കൾ: കെ.ആർ. രാധമ്മ (റിട്ട. എൻജിനിയർ, പി.ഡബ്ല്യു.ഡി), എസ്. പൊൻതാമര, എസ്. രാജശ്രീ, ഉളിയക്കോവിൽ ശശി (മുൻ മുനിസിപ്പൽ ചെയർമാൻ, കൊല്ലം), ഡോ. സുരേഷ് ചന്ദ്രൻ (റിട്ട. പ്രൊഫ. ബി.എ.എ കോളേജ്, തിരുവല്ല). സഞ്ചയനം 15ന് രാവിലെ 7.30ന്.