bhargavi

മാനാമ്പുഴ: ഏഴാംമൈൽ ചരുവിള വടക്കതിൽ ഭാർഗവി (87) നിര്യാതയായി. മകൾ: ബി. ശ്യാമള. മരുമകൻ: ടി. സതീഷൻ. സഞ്ചയനം 14ന് രാവിലെ 8ന്.