arifa

പഴയാറ്റിൻകുഴി: ദാറുൽ സലാം തേജസ് നഗർ 42ൽ പരേതനായ മുഹമ്മദ് ഇബ്രാഹിമിന്റെ ഭാര്യ ആരിഫാ ബീവി (85) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: പരേതനായ നാദിർഷ, ഫാസില. മരുമകൻ: സക്കീർ ഹുസൈൻ.