uhsa

കല്ലുവാതുക്കൽ: ചിറക്കര ഇടവട്ടം കൊട്ടിൽ ഹൗസിൽ പരേതനായ രാജാമണിയുടെ ഭാര്യ ഉഷാകുമാരി (53) നിര്യാതയായി. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: മോഹൻദാസ്, സനോജ്. മരണാനന്തര ചടങ്ങുകൾ 16ന്.