കൊട്ടാരക്കര: കെ.പി.എം.എസ് കൊട്ടാരക്കര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.വി.ബാബു സ്മൃതി സംഗമം നടത്തി. കെ.പി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.താലൂക്ക് യൂണിയൻ പ്രസിഡന്റ് മരുതമൺപള്ളി ശശിധരൻ അദ്ധ്യക്ഷത

വഹിച്ചു.യൂണിയൻ സെക്രട്ടറി ചിറ്റയം രാമചന്ദ്രൻ, ജില്ലാ ട്രഷറർ കറവൂർ സോമരാജൻ, റോഡുവിള അജയൻ, ബിനീഷ് ബാബു, വിജയരാജൻ, കാറ്റാടി കൃഷ്ണൻകുട്ടി, വിനോദ്,

ചെറുവക്കൽ ശ്യാമള വിജയസേനൻ, രഞ്ജിനി എന്നിവർ സംസാരിച്ചു.