കൊല്ലം: റിട്ട. ബി.എസ്.എൻ.എൽ സീനിയർ സെക്ഷൻ സൂപ്പർവൈസർ പുന്നത്തല ദേശിങ്ങനാട് നഗർ-122 സുജ ശ്രീയിൽ ശിവശങ്കരപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: ശ്രീകുമാരി. മക്കൾ: സുജ റാണി (അബുദാബി), സുജിത്ത് (ഖത്തർ). മരുമക്കൾ: രഞ്ജിത്ത് (അബുദാബി), നവീന (മാനേജർ, എസ്.ബി.ഐ അമൃതപുരി ബ്രാഞ്ച്). സഞ്ചയനം 18ന് രാവിലെ 7.30ന്.