ശാസ്താംകോട്ട: ആയിക്കുന്നം വിജയമന്ദിരത്തിൽ പരേതനായ കുഞ്ഞിരാമൻ മുതലാളിയുടെ ഭാര്യ ജാനകി (98) നിര്യാതയായി. മക്കൾ: വിശ്വംഭരൻ, പരേതയായ വത്സല, കനകമ്മ, വിജയധരൻ, ബേബി. മരുമക്കൾ: ചന്ദ്രമതി, പരേതനായ ശിവദാസൻ, പരേതനായ ശിവാനന്ദൻ, ലൈല, ഷീബ. സഞ്ചയനം 15ന് രാവിലെ 8ന്.