കൊട്ടാരക്കര: മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.വയയ്ക്കൽ സോമന്റെ തിരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗം കമ്മിറ്റി ഓഫീസിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന സമിതി അംഗവും

ഇലക്ഷൻ ഇൻ ചാർജുമായ ജി.ഗോപിനാഥ് അവലോകന യോഗം ഉദ്ഘാടനം ചെയ്തു.എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.വയയ്ക്കൽ സോമൻ അട്ടിമറി വിജയം നേടുമെന്ന് യോഗം വിലയിരുത്തി. വിവിധ സംഘം

നേതാക്കളായ ആർ.വേണു, ഷാലു കുളക്കട, ഹരിമൈലംകുളം,അനിൽ മാലയിൽ, അമ്പലക്കര രമേശ്, ബൈജു, സുനീഷ് മൈലം എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.