തൃക്കരുവ: നടുവിലച്ചേരി കമ്മാഞ്ചേരിൽ രവി (84) പൂനെയിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ജയലത. മക്കൾ: മോളി, അനി, സച്ചിൻ. മരുമക്കൾ: ബസന്ത്, ബിജു, ശില്പ.