മീനാട്: ഗീത മന്ദിരത്തിൽ പി. നടരാജൻ (75) നിര്യാതനായി. ഭാര്യ: പരതേയായ കമല. മക്കൾ: ഗീത, ഗിരീഷ്, സന്തോഷ്. മരുമകൻ: ജയപ്രസന്നൻ.