ചന്ദനത്തോപ്പ്: കുഴിയം തെക്ക് അനിൽ ഭവനിൽ ശശിധരൻനായർ (78) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ശശികല, ശ്രീകല, പരേതനായ അനിൽകുമാർ. മരുമക്കൾ: അനിൽകുമാർ, ജയപ്രകാശ്.