നെടുങ്ങോലം: കുനയിൽ കൊച്ചാലുംമൂട് അജയ ഭവനിൽ ജി. ജനാർദ്ദനൻ നായർ (64) നിര്യാതനായി. ഭാര്യ: എം.എസ്. അനിതാകുമാരി. മക്കൾ: ആദർശ് ജെ. നായർ, ആര്യ ജെ. നായർ. മരുമകൻ: ആർ.എസ്. വിനീത്. സഞ്ചയനം 15ന് രാവിലെ 7.30ന്.