പുനലൂർ: വാളക്കോട് ഏബെൻ- ഏസെർ വില്ലയിൽ ജോയി എം. സാമുവേൽ (83) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ശോശാമ്മ. മകൻ: മാത്യു മണിയാറ്റ് (കാനഡ). മരുമകൾ: ബിനു (കാനഡ).