kochukrishnan-64

നെടുങ്ങോലം: കൃഷ്ണാലയത്തിൽ കൊച്ചുകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: പരേതയായ രേഷ്മ. മകൾ: ആദികൃഷ്ണ. മരുമകൻ: ശ്രീജിത്ത്.