പുത്തൻകുളം: തെറ്റിക്കുളം വിളയിൽ വീട്ടിൽ സോമരാജൻ (80) നിര്യാതനായി. ഭാര്യ: ആർ. സുശീല. മക്കൾ: ലൗബി, ജോബി, ജൂബീ. മരുമക്കൾ: വിജി, അനു, രാജേഷ് കുമാർ. സഞ്ചയനം 13ന് രാവിലെ 8.30ന്.