ചവറ: കൊട്ടുകാട് കണ്ണന്റയ്യത്ത് പരേതനായ ബഷീർ ആശാന്റെ ഭാര്യ എം. നജീമ (73) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സൈഫുന്നിസ, നവാസ് (ഐ.ആർ.ഇ), സൈര, സവാദ് (കുവൈറ്റ്), ഷാജിന. മരുമക്കൾ: പി.എം. ഇബ്രാഹിം, അബ്ദുൽ റഹിം, നിസാറുദ്ദീൻ, റസിയാബീഗം, അനില.