കൊല്ലം: ഉളിയക്കോവിൽ ഞാറവിള വടക്കതിൽ പണ്ടാരഴികത്തു വീട്ടിൽ വി. ബേബി (കണ്ണൻകുട്ടി-57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശോഭന. മക്കൾ: കാവ്യ, കൃഷ്ണ. സഞ്ചയനം 15ന്.