കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി പുത്തൻവീട്ടിൽ വടക്കതിൽ ജി. ബാബുപിള്ള (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: അജിത്ത്, അജു, അജീഷ്.