പത്തനാപുരം: പാതിരിക്കൽ ആനകുഴിയിൽ വീട്ടിൽ പരേതനായ മാത്യു വർഗീസിന്റെ ഭാര്യ അന്നമ്മ മാത്യു (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഗോവ ഗാർഡിയൻ എയ്ഞ്ചൽ പള്ളി സെമിത്തേരിയിൽ. മക്കൾ: ബിൻസി ശാമുവേൽ (ഗോവ), ബിജി ജെയിംസ് (ഡൽഹി). മരുമക്കൾ: പരേതനായ ശാമുവേൽ മാത്യു, ജയിംസ്.